31-sob-mary-mathew
മേരി മാത്യു

തിരുവല്ല: ആമല്ലൂർ കൊട്ടാരത്തിൽ മഠത്തിലേട്ട്, മേരി മാത്യു (മേരി​ക്കു​ട്ടി -​ 92) നിര്യാതയായി. സംസ്​കാരം വ്യാഴാഴ്ച 3 മണിക്ക് ഭവനത്തിലെ ശുശ്രൂഷയ്ക്ക് ശേഷം ആമല്ലൂർ സെഹിയോൻ മാർത്തോമ്മാ പള്ളിയിൽ. പെണ്ണൂക്കര തകിടിയിൽ കുടുംബാംഗമാണ്.
ഭർത്താവ്: പരേതനായ എം. ജെ. മാ​ത്യു. മക്കൾ: ജോൺ മാത്യു, ലിസി ജേക്കബ്, കോശി മാ​ത്യു. മരുമക്കൾ: ആനി ജോൺ, ജേക്കബ് ഇടവപ്പറമ്പിൽ, ജയ കോശി.