 
പുത്തൻപീടിക : മണ്ണാറമല തൈപ്പറമ്പിൽ പോൾസൺ ടി. തോമസ് (70) നിര്യാതനായി. സംസ്‌കാരം ജനുവരി രണ്ടിന് ഉച്ചയ്ക്ക് മൂന്നിന് പുത്തൻപീടിക വടക്ക് സെന്റ് മേരീസ് ഓർത്തഡോക്‌സ് പള്ളിയിൽ . ചിറ്റാച്ചിൽ കുടുംബാംഗമാണ്. കൊടുമൺ നസ്രേത്തുമല വീട്ടിൽ റോസമ്മ പോൾസൺ ആണ് ഭാര്യ. മകൻ : പ്രിൻസ് ടി. പോൾ, മരുകൾ :ആഷ്‌ലി അന്ന ഷാജി.