31-sob-pastor-p-s-raju
പാസ്റ്റർ പി എസ് രാജു

ചെങ്ങരൂർ: പുത്തൻവീട് പാസ്റ്റർ പി എസ് രാജു (73) നിര്യാതനായി. സംസ്‌കാരം പിന്നീട്. ഭാര്യ തെള്ളിയൂർ പൊയ്കയിൽ അമ്മുക്കുട്ടി. മക്കൾ ബ്ലസി (ദുബാ​യ്), ബ്ലസൻ (യു.കെ) മരുമക്കൾ വീയപുരം പായിപ്പാട് ആലംമ്പള്ളിൽ വിനോദ് (ദുബായ്), ആറാട്ടുപുഴ കന്നേകോണിൽ ലിജി.