അടൂർ : പന്നിവിഴ കണിവിളാകത്ത് പാരിജാതം ഭവനത്തിൽ കെ. കെ. ലീല ( 74- റിട്ട. ഹെഡ്മിസ്‌ട്രസ് ടി.കെ.എം.വി.യു.പി സ്‌കൂൾ പന്നിവിഴ) നിര്യാതയായി. സംസ്കാരം നടത്തി. ഭർത്താവ് കെ .ജി ശശിധരൻ. മക്കൾ: ശാലിനി പ്രിയ (റിട്ട. ക്യാപ്ടൻ), ദീപു (ഇത്തിഹാദ് എയർലൈൻസ്, അബുദബി). മരുമക്കൾ: പ്രസന്നകുമാർ (കൃഷി വകുപ്പ് എൻജിനീയർ, ഗോവ), രാജശ്രീ ദീപു.