31-sob-sreedharan-pillai
ശ്രീധരൻപിള്ള

പന്തളം : കടയ്ക്കാട് പടിഞ്ഞാറെ താഴയ്ക്കാട്ടിൽ, ശ്രീധരൻപിള്ള (63) നിര്യാതനായി. സംസ്‌ക്കാരം ഇന്ന് രാവിലെ11 ന് വീട്ടു വ​ള​പ്പിൽ. ഭാര്യ : ഉഷാകുമാരി മക്കൾ : ശ്രി ലക്ഷ്മി, ശ്രീലേഖ , മരുമക്കൾ : പ്രദീപ്കുമാർ , സിനു കുമാർ.