അയിരൂർ : മാതാപ്പാറ വീട്ടിൽ എം. ആർ. ശാരദ (82) നിര്യാതയായി. സംസ്‌കാരം ഇന്ന് 11 മണിക്ക് വീട്ടുവളപ്പിൽ. മകൻ രാധാകൃഷ്ണൻ. മരുമകൾ ഉഷ.