മെഴുവേലി : വിമുക്തഭടൻ പൂവണ്ണുംമൂട് ചേമ്പുംകണ്ടത്തിൽ (ദ്വാരക) സി.കെ. സദാനന്ദൻ (76, റിട്ട. എസ്.ബി.റ്റി ഇലവുംതിട്ട) നിര്യാതനായി. സംസ്കാരം നാളെ ഉച്ചയ്ക്ക് 2.30ന്. ഭാര്യ : സി.വി. ഓമനകുഞ്ഞമ്മ (മുൻ ഗ്രാമപഞ്ചായത്തംഗം). മക്കൾ : സ്മിത (യു.എസ്.എ), അരുൺ (ഫിലിം ഡയറക്ടർ). മരുമകൻ : രാജേഷ് (യു.എസ്.എ). SBTRA ജില്ലാ കമ്മിറ്റി അംഗം, പ്രോഗ്രസീവ് ഫോറം ജില്ലാ പ്രസിഡന്റ്, സീനിയർ സിറ്റിസൺ സർവീസ് കൗൺസിൽ ജില്ലാ കമ്മിറ്റി അംഗം, എക്സ് സർവീസ് മെഴുവേലി യൂണിറ്റ് പ്രസിഡന്റ്, ജനാരോഗ്യപ്രശ്നം വൈസ് ചെയർമാൻ, AKBRF ജില്ലാ ട്രഷറർ എന്നീ ചുമതലകൾ വഹിച്ചിരുന്നു.