31-sob-moly
മോളി ജോസ്

മഞ്ഞനിക്കര : വല്യയ്യത്ത് പുത്തൻവീട്ടിൽ വി. കെ. ജോഷ്വായുടെ (ജോ​സ് ) ഭാര്യ മോളി ജോസ് (59) മുംബയിൽ നിര്യാതയായി. കുമ്പളം പൊ യ്ക,നിറയന്നൂർ കുടുംബാംഗമാണ് . സംസ്കാരം നാളെ 2.30 ന് മഞ്ഞനിക്കര സെന്റ് സ്റ്റീഫൻസ് യാക്കോബായ സിറിയൻ കത്തീഡ്രലിൽ . മക്കൾ :ജോബി ജോ​ഷ്വാ. ജ്യോതി ജോഷ്വാ (ഇരുവരും മുംബയ്).