മല്ലപ്പള്ളി :കെ.എസ്.ആർ.സി മല്ലപ്പള്ളി ഡിപ്പോയിൽ നിന്നും ബഡ്ജറ്റ് ടൂറിസം പദ്ധതിൽ ഉൾപ്പെടുത്തി പിൽഗ്രിം ടൂർ നടത്തുന്നു. 5ന് രാവിലെ 4.30 ന് മല്ലപ്പള്ളിയിൽ നിന്ന് ആരംഭിച്ച് തിരുവല്ലം പരശുരാമ ക്ഷേത്രം, ആഴിമല,ചെങ്കൽ, ആറ്റുകാൽ ക്ഷേത്രം, ശ്രീപദ്മനാഭ സ്വാമി ക്ഷേത്രം,പഴവങ്ങാടി ക്ഷേത്രം എന്നീ ക്ഷേത്രങ്ങളിലേക്കാണ് പിൽഗ്രിം ടൂർ നടത്തപ്പെടുന്നത്. യാത്രാ നിരക്ക് 780 രൂപ. ഫോൺ: 9744293473,9656264844.