 
റാന്നി: അങ്ങാടി കാവുങ്കൽ സജീവ് കുര്യൻ (ഡാഡി. 64) നിര്യാതനായി. സംസ്കാരം 2 ന് ഉച്ചയ്ക്ക് ശേഷം 3 ന് ചർച്ച് ഒഫ് ഗോഡ് പഴവങ്ങാടി സഭ സെമിത്തേരിയിൽ. ഭാര്യ കുറ്റൂർ കുളത്രാമണ്ണിൽ ബിജോ സജീവ്. മക്കൾ : മെൽഡാ സാജ് (ഇന്ത്യൻ എയർഫോഴ്സ് സ്കഡ്രൻ ലീഡർ), റിച്ചു സാജ്(കാനഡ).മരുമകൻ : അഭിഷേക് സ്പർജൻ (ഇന്ത്യൻഎയർഫോഴ്സ് വിങ്ങ് കമാൻഡർ)