പത്തനംതിട്ട പ്രസ്ക്ലബിന്റെ ആഭിമുഖ്യത്തിൽ ഡോ.മൻമോഹൻ സിംഗ്, എം.ടി. വാസുദേവൻ നായർ. ശ്യാം ബെനഗൽ എന്നിവരുടെ അനുസ്മരണത്തോടനുബന്ധിച്ച യോഗത്തിൽ ജെ.എസ്. അടൂർ പ്രസംഗിക്കുന്നു.
പത്തനംതിട്ട പ്രസ്ക്ലബിന്റെ ആഭിമുഖ്യത്തിൽ നടന്ന ഡോ.മൻമോഹൻ സിംഗ്, എം.ടി. വാസുദേവൻ നായർ,ശ്യാം ബെനഗൽ അനുസ്മരണ സമ്മേളനത്തിൽ കെ.പി.സി.സി നയരൂപീകരണ സമിതി ചെയർമാൻ ജെ.എസ്. അടൂർ സംസാരിക്കുന്നു.