പന്തളം: പറന്തൽ പൊങ്ങലടി ഗായത്രി നിലയത്തിൽ രവികുമാറിന്റെ ഭാര്യ ജയശ്രീ രവികുമാർ (53) നിര്യാതയായി. സംസ്‌കാരം നടത്തി. മക്കൾ: അർച്ചന രവികുമാർ, അമൃത രവികുമാർ. മരുമകൻ: സുധീഷ് കുമാർ. സഞ്ചയനം: വ്യാഴാഴ്ച ഒൻപതിന്.