01-sob-thankamma
തങ്കമ്മ

എഴുമറ്റൂർ : വെള്ളങ്കൽ പരേതനായ കൊച്ചുകുഞ്ഞിന്റെ ഭാര്യ തങ്കമ്മ (99) നിര്യാതയായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 2 ന് ഐ.പി.സി ചർച്ചിന്റെ മല്ലപ്പള്ളി ചെങ്കൽ സെമത്തേരിയിൽ. മക്കൾ: രമണി, രാജൻ, വത്സല. മരുമക്കൾ: ഓമന, പരേതനായ സണ്ണി.