01-sob-ullasan
ഉല്ലാസൻ പി.

നരിയാപുരം: ഭുവനേശ്വരം അർച്ചനാ നിവാസിൽ പരേതനായ പൊടിയന്റെയും കൊച്ചുനാരായണിയുടെയും മകൻ ഉല്ലാസൻ പി. (54) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 10ന് വീട്ടുവളപ്പിൽ. ഭാര്യ: ഓമന പി. എൻ. മക്കൾ; അർച്ചന, അമ്പിളി. മരുമകൻ: സുമേഷ്. കൊച്ചുമകൻ: അദിദേവ്.