01-sob-thankamma-george
തങ്കമ്മ ജോർജ്

പുതുശ്ശേരിമല: പറവനേത്ത് പരേതനായ പി. ഇ. ജോർജിന്റെ ഭാര്യ തങ്കമ്മ ജോർജ് (88) നിര്യാതയായി. സംസ്‌കാരം നാളെ രാവിലെ 11ന് പുതുശ്ശേരിമല ബഥേൽ മാർത്തോമ പള്ളിയിൽ. മക്കൾ: പരേതനായ പി. ഇ. തോമസ് (ബാബു), പരേതനായ ബേബി ജോർജ് (തമ്പി), ജോർജ് മാത്യു (പാപ്പച്ചൻ). മരുമക്കൾ: ലിസി തോമസ്, ആനിയമ്മ ബേബി, സുജ മാത്യു.