 
മുളക്കുഴ: പള്ളിപ്പടി വിജയവിലാസത്തിൽ സുനിൽ വി. വി. (58) നിര്യാതനായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 3 ന് വീട്ടുവളപ്പിൽ.
അവിവാഹിതനാണ്. മുളക്കുഴ ഗവ: ഹൈസ്‌കൂളിലെ റിട്ട. അദ്ധ്യാപിക പരേതയായ ഡി. പൊന്നമ്മയുടെയും പരേതനായ വിജയ സിംഗിന്റെയും മകനാണ്. സഹോദരങ്ങൾ സനൽ, സന്ധ്യ.