ചുങ്കപ്പാറ : തൊടുകമല ചിറക്കടവിൽ പരേതനായ എൻ. സി. ഫ്രാൻസിസിന്റെ ഭാര്യ റോസമ്മ ഫ്രാൻസിസ് (കുഞ്ഞുറോമ-77) നിര്യാതയായി. സംസ്‌കാരം നാളെ ഉച്ചയ്ക്ക് 2.30 ന് ചുങ്കപ്പാറ ലിറ്റിൽ ഫ്‌ളവർ പള്ളിയിൽ. ചുങ്കപ്പാറ മഠത്തുംമുറി കുടുംബാംഗമാണ്. മക്കൾ: ഷൈനി സോണി, അനിൽ, പരേതനായ സുനിൽ. മരുമക്കൾ: വായ്പ്പൂര് കരിപ്പൂര് ജോസുകുട്ടി, ചക്കാലകുന്ന് വടക്കേടത്ത് ബിന്ദു, തുരുത്തിക്കാട്ട് പുത്തൻപറമ്പിൽ ജീനാ.