റാന്നി: പഴവങ്ങാടി തുണ്ടിയിൽ ടി.ടി.തോമസിന്റെ ഭാര്യ ലീലാമ്മ തോമസ് (64) നിര്യാതയായി. തോണിക്കടവ് പുളിയിൽക്കുന്നേൽ കുടുംബാംഗമാണ്. മക്കൾ: ലീജ, ലിബിയ, ലിബു. മരുമക്കൾ: അനി ജോസഫ് കോയിക്കൽ, ഡോ.രാജ്. സംസ്‌കാരം ഇന്ന് രാവിലെ11.30ന് റാന്നി വലിയപള്ളി യിൽ.