കൊല്ലം ജില്ലാ ഹാൻഡ് ബോൾ അസോസിയേഷന്റെ ആഭിമുഖ്യത്തിൽ നടന്ന സംസ്ഥാന സീനിയർ ഹാൻഡ് ബോൾ ചാമ്പ്യൻഷിപ്പിൽ തിരുവനന്തപുരവും ആലപ്പുഴയും തമ്മിൽ നടന്ന വനിതകളുടെ മത്സരത്തിൽ നിന്ന്. മത്സരത്തിൽ ആലപ്പുഴ വിജയിച്ചു