ചാത്തന്നൂർ: ബി.എം.എസിന്റെ എഴുപതാം വാർഷിക ആഘോഷങ്ങളുടെ ഭാഗമായുള്ള സപ്തതി സമ്പർക്ക യജ്ഞത്തിന് ചാത്തന്നൂരിൽ തുടക്കമായി. ചാത്തന്നൂർ സഹകരണ അർബൻ ബാങ്കിലെ തുഷാര ബിന്ദുവിന് ബി.എം.എസ് ചാത്തന്നൂർ മേഖല പ്രഭാരി പാലത്തറ മണി മെമ്പർഷിപ്പ് നൽകി. ചാത്തന്നൂർ മേഖല പ്രസിഡന്റ് അരുൺ സതീശൻ അദ്ധ്യക്ഷത വഹിച്ചു.
.