ചാത്തന്നൂർ: ചാത്തന്നൂർ ചെട്ടിക്കുടി കുടുംബത്തിന്റെ ട്രസ്റ്റ്‌ രൂപീകരണ യോഗം കെ. ജയഘോഷ് പട്ടേൽ ഉദ്ഘാടനം ചെയ്തു. ജലജ സുധീശൻ അദ്ധ്യക്ഷത വഹിച്ചു. എസ്.പുഷ്പാസനൻ ആമുഖ പ്രഭാഷണവും ബി. ബാലസുന്ദരം മുഖ്യ പ്രഭാഷണവും നടത്തി. സുജികുമാർ, സുധീർ സോമരാജ്, സി. ചന്ദ്രബാബു, സുനി, അജിതകുമാരി, കാവിള കിഷോർ, വാലന്റീന, ശ്രീലജ, സുനീഷ്,കാവിള മനു, ബീന സോമരാജ് തുടങ്ങിയവർ സംസാരിച്ചു. മീന സോമരാജ് സ്വാഗതവും കാവിള എം.ഷൈലജ നന്ദിയും പറഞ്ഞു