കൊല്ലം: ശ്രീനാരായണ എഡ്യുക്കേഷണൽ സൊസൈറ്റിയുടെ 37-ാമത് വാർഷിക പൊതുയോഗം 7ന് രാവിലെ 9.30ന് ശ്രീനാരായണ പബ്ലിക് സ്‌കൂൾ ഓഡിറ്റോറിയത്തിൽ നടക്കും. പ്രസിഡന്റ് എം.എൽ. അനിധരൻ അദ്ധ്യക്ഷത വഹിക്കും.