കൃത്രിമ കൈകാലുകളും തെറാപ്പി കിറ്റുകളും ഉൾപ്പെടെ ക്രമീകരിച്ച് കൊല്ലം ശങ്കേഴ്സ് ആശുപത്രിയിൽ കേരളകൗമുദിയുടെയും ശങ്കേഴ്സ് ആശുപത്രിയിലെ ശിശുവികസന കേന്ദ്രത്തിന്റെയും സംയുക്താഭിമുഖ്യത്തിൽഭിന്നശേഷി ദിനാചരണത്തിന്റെ ഭാഗമായി സംഘടിപ്പിച്ച പ്രദർശനം