
ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പബ്ലിക് അഡ്മിനിസ്‌ട്രേഷൻ കേരള ബ്രാഞ്ചും കൊല്ലം.എസ്. എൻ. കോളേജ് പൊളിറ്റിക്‌സ് ഡിപ്പാർട്ടുമെന്റും ചേർന്ന് എസ്. എൻ. കോളേജിൽ സംഘടിപ്പിച്ച കൊല്ലത്തിന്റെ വികസനം ഭൂതകാലവും വർത്തമാനകാലവും എന്ന വിഷയത്തിൽ നടന്ന സെമിനാർ കോളേജ് പ്രിൻസിപ്പൽ ഡോ.എസ്.വി.മനോജ് സെമിനാർ ഉദ്ഘാടനം ചെയ്യുന്നു