കൊല്ലം ജില്ല ആശുപത്രിയിൽ ഒ.പി ടിക്കറ്റ് നിരക്ക് വർദ്ധനവിൽ പ്രതിഷേധിച്ച് ഡെപ്യൂട്ടി സൂപ്രണ്ട് ശ്രീകാന്തിനെ ഉപരോധിച്ച യുവമോർച്ച പ്രവർത്തകരെ പോലീസ് അറസ്റ്റ് ചെയ്തു നീക്കുന്നു