കൊല്ലം: മുനിസിപ്പൽ കോർപ്പറേഷനിൽ നവീകരിച്ച കച്ചേരി- കൊട്ടാരക്കുളം സമർപ്പണം ഇന്ന് വൈകിട്ട് 4ന് കളക്ടറേറ്റിന് സമീപം മേയർ പ്രസന്ന ഏണസ്റ്റ് നിർവഹിക്കും. ഡെപ്യൂട്ടി മേയർ കൊല്ലം മധു അദ്ധ്യക്ഷത വഹിക്കും.