
ധനമാണ് പ്രധാനം ... ഊരാളുങ്കൽ ലേബർ കോൺട്രാക്ട് കോ ഓപ്പറേറ്റീവ് സൊസൈറ്റിയുടെ ശതാബ്‌ദി ആഘോഷത്തിന്റെ ഭാഗമായി കൊല്ലം ചവറയിലെ ഇന്ത്യൻ ഇൻസ്റ്റിറ്റൂട്ട് ഓഫ് ഇൻഫ്രാ സ്‌ട്രെച്ചറിൽ നടക്കുന്ന അന്താരാഷ്ട്ര കോൺക്ലേവ് ഉദ്‌ഘാടനം ചെയ്യാൻ എത്തിയ മുഖ്യ മന്ത്രി പിണറായി വിജയൻ മുൻ ധനമന്ത്രി ടി.എം.തോമസ് ഐസക്കുമായി സൗഹൃദ സംഭാഷണത്തിൽ. ധനമന്ത്രി കെ.എൻ.ബാലഗോപാൽ സമീപം
ഫോട്ടോ: ശ്രീധർലാൽ.എം.എസ്