
12 കോടി രൂപയുടെ പൂജാ ബംബർ നറുക്കെടുപ്പിൽ ഒന്നാം സ്ഥാനം ലഭിച്ച കരുനാഗപ്പള്ളി തൊടിയൂർ നോർത്ത് സ്വദേശി ദിനേശ് കുമാറിനും കുടുംബത്തിനും ലോട്ടറി എടുത്ത കൊല്ലം കെ.എസ്.ആർ.ടി.സി പരിസരത്തെ ജയകുമാർ ഏജൻസിയിൽ നൽകിയ സ്വീകരണത്തിൽ അണിയിച്ച തലപ്പാവ വെച്ച് കൊടുക്കുന്ന മകൻ ധീരജ്. ഭാര്യ രശ്മി, മകൾ ധീരജ,ഏജൻസി ഉടമകളായ ജയകുമാർ,വിജയകുമാർ തുടങ്ങിയവർ സമീപം.
ഫോട്ടോ: ശ്രീധർലാൽ.എം.എസ്