lottery-laduuu

12 കോടി രൂപയുടെ പൂജാ ബംബർ നറുക്കെടുപ്പിൽ ഒന്നാം സ്ഥാനം ലഭിച്ച കരുനാഗപ്പള്ളി തൊടിയൂർ നോർത്ത് സ്വദേശി ദിനേശ് കുമാറിനും കുടുംബത്തിനും ലോട്ടറി എടു​ത്ത കൊല്ലം കെ.എസ്.ആർ.ടി.സി പരിസരത്തെ ജയകുമാർ ഏജൻസിയിൽ നൽകിയ സ്വീകരണത്തിൽ മധുരം നൽകുന്ന മകൻ ധീരജ്. ഭാര്യ രശ്മി, മകൾ ധീ​ര​ജ,ഏജൻസി ഉടമകളായ ജയകുമാർ,വിജയകുമാർ തുടങ്ങിയവർ സമീ​പം.
ഫോട്ടോ: ശ്രീധർലാൽ.എം.എസ്