festoooo

വിവിധ ആവശ്യങ്ങൾ ഉന്നയിച് സംസ്ഥാന ജീവനക്കാരും അധ്യാപകരും എഫ്.എസ്.ഇ.ടി.ഒ.യുടെ ആഭിമുഖ്യത്തിൽ കൊല്ലം കളക്ടറേറ്റിനു മുന്നിൽ നടത്തിയ ധർണ എൻ.ജി.ഒ. സംസ്ഥാന പ്രസിഡന്റ് എം.വി. ശശിധരൻ ഉൽഘാടനം ചെയുന്നു.