
കൊല്ലം: പേരൂർ ശ്രേയസിൽ രാജേന്ദ്രനാഥൻ പിള്ള (ഉണ്ണിസാർ, 78, റിട്ട. അദ്ധ്യാപകൻ, പി.എൻ.എം യു.പി.എസ്, തുമ്പറ, കൊല്ലം) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ. ഭാര്യ: സുകുമാരിഅമ്മ. മക്കൾ: സലില (അദ്ധ്യാപിക, ചിന്മയ വിദ്യാലയം, കുഴിയം), സ്മിത, വിഷ്ണുപ്രിയ (മേജർ, കരസേന). മരുമക്കൾ: പരേതനായ രാജീവ്, പരേതനായ മോഹൻലാൽ, ടിബു (പൊലീസ്, അടൂർ).