pp

പേരയം: പുനലൂർ റെയിൽവേ എസ്.സി.പി.ഒ പടപ്പക്കര ഷൈൻ ഹൗസിൽ ജർമ്മിയാസിന്റെയും ഓമനയുടെയും മകൻ ജെ.ലൂഷ്യസ് (39) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 9.30ന് പടപ്പക്കര സെന്റ് ജോസഫ് ദേവാലയ സെമിത്തേരിയിൽ. ഭാര്യ: ലിസ് മോൾ. മക്കൾ: ജ്വൽ, ജാൻ.