
തൃക്കരുവ: ഇഞ്ചിവിള മുളയ്ക്കൽ കിഴക്കതിൽ പരേതനായ ഒ.ഡാനിയലിന്റെയും ഏലിയാമ്മയുടെയും മകൻ ജോൺകുട്ടി (റിട്ട. ഡൽഹി ട്രാൻസ്പോർട്ട് കോർപ്പറേഷൻ ഉദ്യോഗസ്ഥൻ) ഡൽഹി പീതാംബരം 7 എ.സി ഡി.ഡി.എ ഫ്ളാറ്റിൽ നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 11ന് ഡൽഹി കരോൾബാഗ് സെന്റ് തോമസ് പള്ളി സെമിത്തേരിയിൽ. ഭാര്യ: റോസമ്മ ജോൺ. മക്കൾ: അജുജോൺ (സോഫ്ട് വെയർ എൻജിനിയർ), ജസ്റ്റിൻ ജോൺ (സോഫ്ട് വെയർ എൻജിനിയർ).