
കൊല്ലം: അഞ്ചൽ കോട്ടുക്കൽ വിജയമന്ദിരത്തിൽ ജി.ചന്ദ്രശേഖരൻ നായർ (93, റിട്ട. അദ്ധ്യാപകൻ, ഗവ. എൽ.പി.എസ് കോട്ടുക്കൽ, ഇട്ടിവ മുൻ ഗ്രാമപഞ്ചായത്ത് അംഗം) ബംഗളൂരുവിൽ നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 2ന് ബംഗളൂരു വിൽസൺ ഗാർഡൻ ശ്മശാനത്തിൽ. ഭാര്യ: വി.രാധമ്മ. മക്കൾ: സി.ആർ.വിജയകുമാർ, പരേതനായ സി.ആർ.അനിൽകുമാർ. മരുമകൾ: മേഴ്സി ആർ.നായർ.