
വേളമാനൂർ: കിഴക്കനേല എള്ളുവിള ചുള്ളിയോട്ട് വീട്ടിൽ പരേതനായ കുഞ്ഞുകൃഷ്ണപിള്ളയുടെ ഭാര്യ സി.ലക്ഷ്മിക്കുട്ടിഅമ്മ (78) നിര്യാതയായി. മക്കൾ: സുദർശനൻപിള്ള, സുദർമ്മ, മിനി, ഉഷ, ഹേമ. മരുമക്കൾ: ലീല, വിജയകുമാർ, രാജു, ചന്ദ്രമോഹൻ, പരേതനായ രമേശൻപിള്ള. സഞ്ചയനം 10ന് രാവിലെ 7.30ന്.