
ചക്കുവരയ്ക്കൽ: കാര്യോട്ട് ചരുവിള പുത്തൻവീട്ടിൽ പരേതനായ ഒ.മത്തായിയുടെ ഭാര്യ അന്നമ്മ മത്തായി (95) നിര്യാതയായി. സംസ്കാരം ഇന്ന് വൈകിട്ട് 3.30ന് ചക്കുവരയ്ക്കൽ ഇമ്മാനുവേൽ മാർത്തോമ്മ പള്ളി സെമിത്തേരിയിൽ. മക്കൾ: കുഞ്ഞുമോൻ, ഓമന, കുഞ്ഞമ്മ, ബേബി, ലീലാമ്മ, ആലിസ്, ഉഷ, ബാബു. മരുമക്കൾ: പരേതനായ പി.വി.തോമസ്, പരേതനായ ജി.കോശി, പരേതനായ കെ.തോമസ്, ലീലാമ്മ, രാജൻ, ബാബു, രാജു, സാലി.