
വടക്കുംതല: ചാമ്പക്കടവ് ഐക്കരവീട്ടിൽ പരേതനായ പൊന്നപ്പനാചാരിയുടെ ഭാര്യ ചെല്ലമ്മാൾ (86) നിര്യാതയായി. മക്കൾ: രാധാകൃഷ്ണൻ, ഉഷ, മോഹനൻ, ഗീത, സുരേഷ് (ഗൗരി ജൂവലറി, പനയന്നാർകാവ്), പരേതനായ രാജു. മരുമക്കൾ: ബീനാകുമാരി, ശിശുപാലൻ, ലതാകുമാരി, ഗീത, ശ്രീകുമാർ, സിമിശശിധരൻ. സഞ്ചയനം 10ന് രാവിലെ 7ന്.