thodiyoor-

തൊടിയൂർ: തൊടിയൂർ 23-ാം വാർഡ് കോൺഗ്രസ് സമ്മേളനവും താച്ചയിൽ ബാലകൃഷ്ണൻ അനുസ്മരണവും യു.ഡി.എഫ് ജില്ലാ ചെയർമാൻ കെ.സി.രാജൻ ഉദ്ഘാടനം ചെയ്തു. വാർഡ് പ്രസിഡന്റ് സജയൻ അദ്ധ്യക്ഷനായി. ഡി.സി.സി അംഗം എ.എ. അസീസ് സ്വാഗതം പറഞ്ഞു. ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് അഡ്വ.

കെ.എ. ജവാദ് , ഡി.സി.സി ജനറൽസെക്രട്ടറി രമാ ഗോപാലകൃഷ്ണൻ, മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് സുന്ദരേശൻ,

കെ.പി.സി.സി ഗാന്ധിദർശൻ സംസ്ഥാന സെക്രട്ടറി നസീം ബീവി, എൻ. രമണൻ, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് തൊടിയൂർ വിജയൻ, യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി ഷഹനാസ്, ബ്ലോക്ക് ഭാരവാഹികളായ സോമൻ പിള്ള, ഷാനിചൂളൂർ, ആസാദ്, ബൈജു, എ.വിനോദ് , എ.സുനിൽകുമാർ, ശ്രീജി ഇസഹാക്ക് ,കെ വാസു,മൈതാനത്ത് വിജയൻ , മനേഷ്, കൽപ്പകം ബിജു, കെ.വാസു, തോട്ടുകര മോഹനൻ എന്നിവർ സംസാരിച്ചു. വാർഡ് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട സുഭാഷ് താച്ചയിൽ നന്ദി പറഞ്ഞു.