
കല്ലുവാതുക്കൽ: ഇളംകുളം താഴം ലക്ഷ്മിയിൽ എൻ.കെ.ബലരാമൻപിള്ളയുടെ (റിട്ട. വില്ലേജ് ഓഫീസർ) ഭാര്യ പത്മകുമാരിഅമ്മ (75, റിട്ട. ഹെഡ്മിസ്ട്രസ്, കെ.പി.എച്ച്.എസ്, കല്ലുവാതുക്കൽ) നിര്യാതയായി. മകൾ: ലക്ഷ്മി. മരുമകൻ: ലിജുലാൽ (ട്രഷറി വകുപ്പ്). സഞ്ചയനം 10ന് രാവിലെ.