മുസ്ളിം എംപ്ലോയീസ് കൾച്ചറൽ അസോസിയേഷൻ (മെക്ക) ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കൊല്ലം പ്രസ് ക്ലബ് ഹാളിൽ നടത്തിയ ചർച്ചാ സംഗമം സംസ്ഥാന പ്രസിഡന്റ് പ്രൊഫ. ഡോ. പി.നസീർ ഉദ്ഘാടനം ചെയ്യുന്നു