al

പുത്തൂർ: ചെറുപൊയ്ക ആമ്പാടിയിൽ (കോരായിക്കോട് പുത്തൻവീട്) പി.ജനാർദ്ദനൻപിള്ള (87, റിട്ട. അദ്ധ്യാപകൻ) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 10.30 ന് വീട്ടുവളപ്പിൽ. ചെറുപൊയ്ക 650-ാം നമ്പർ ശ്രീരാമചന്ദ്രവിലാസം എൻ.എസ്.എസ് കരയോഗം മുൻ പ്രസിഡന്റായിരുന്നു. ഭാര്യ: എൽ.പ്രഭാവതിഅമ്മ (റിട്ട.അദ്ധ്യാപിക, ജി.എൽ.പി.എസ്, ചെറുപൊയ്ക). മക്കൾ: ജെ.പി.സുപ്രിയ (അദ്ധ്യാപിക, പി.കെ.ഡി.എ.എം എച്ച്.എസ്.എസ്, എടവിക്കോട് കോട്ടയ്ക്കൽ), ജെ.പി.സുരഭി (അദ്ധ്യാപിക, ജി.എച്ച്.എസ്.എസ് പടിഞ്ഞാറേ കല്ലട). മരുമക്കൾ രഘുനാഥൻ തമ്പി (റിട്ട.എച്ച്എം), പ്രദീപ് ആർ.പിള്ള (അദ്ധ്യാപകൻ). സഞ്ചയനം 12ന് രാവിലെ 8ന്.