
മാമൂട്: ഇടവട്ടം പ്ലാവിള പുത്തൻവീട്ടിൽ (സിമ്പിൾ) പരേതനായ ഹംസക്കോയയുടെ ഭാര്യ ലത്തീഫാബീവി (72) നിര്യാതയായി. കബറടക്കം ഇന്ന് ഉച്ചയ്ക്ക് 12ന് മാമൂട് ജുമാമസ്ജിദ് കബർസ്ഥാനിൽ. മക്കൾ: ശോഭ, നാസർ (ദമാം), ഷീബ. മരുമക്കൾ: ഇബ്രാഹിംകുട്ടി, സബിത, അൻസാർ.