
തേവലക്കര: പാലയ്ക്കൽ (തെക്കൻ ഗുരുവായൂർ) ശ്രീകൃഷ്ണ മഠത്തിൽ പരേതനായ കേശവൻ നമ്പൂതിരിയുടെയും പത്മാവതി അന്തർജ്ജനത്തിന്റെയും മകൻ മുരളീധരൻ നമ്പൂതിരി (60, തൃക്കരുവ വെട്ടത്ത്കാവ് ശിവപാർവതി ക്ഷേത്രം മേൽശാന്തി) നിര്യാതനായി. ഭാര്യ: ബിന്ദുശ്രീ. മക്കൾ: ശ്രീനാഥ്, ശ്രീകാന്ത്, ശ്രീരാജ്. മരുമകൾ: ആതിര.