
തേവലക്കര: കോയിവിള മഠത്തിൽ കിഴക്കതിൽ പരേതനായ അലിക്കുഞ്ഞിന്റെ ഭാര്യ സൈനബാ ബീവി (95) നിര്യാതയായി. മക്കൾ: ലൈലാബീവി, അസുമാബീവി, ഫാത്തിമാബീവി, ഷംസുദീൻകുഞ്ഞ്, ബഷീർകുഞ്ഞ്, അബ്ദുൾസലാം, ഖുത്സംബീവി, നാസറുദ്ദീൻ, സീനത്ത്. മരുമക്കൾ: പരേതനായ ഷാഹുൽഹമീദ്, മുഹമ്മദ്ഹനീഫ, മജീദ്കുഞ്ഞ്, നബീസത്ത്ബീവി, മുബീന, റുക്കിയബീവി, നാസറുദീൻ, ഷീജ, അഷറഫ്.