
കൊല്ലം: ആശ്രാമം (ഇ.എസ്.ഐക്ക് സമീപം) ശ്രീകൃഷ്ണനഗർ18 മുതലഴികത്ത് (ശിവവിലാസം ബംഗ്ലാവ്) എൻ.ശിവദാസൻ (91) നിര്യാതനായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 12.30ന് പോളയത്തോട് ശ്മശാനത്തിൽ. ഭാര്യ: എൻ.ലളിത. മക്കൾ: എസ്.അനിൽകുമാർ (എൻ.ആർ.ഐ), പരേതനായ എസ്.അജിത്ത്കുമാർ, എസ്.അനിത. മരുമക്കൾ: വി.പ്രകാശ് (റിട്ട. എയർഫോഴ്‌സ്), സുബി അനിൽകുമാർ. സഞ്ചയനം 11ന് രാവിലെ 8ന്.