p

ശാ​സ്​താം​കോ​ട്ട: ക​ട​പ്പ സ​രോ​വ​ര​ത്തിൽ ശ​ങ്ക​രൻ കു​ട്ടി​യു​ടെ (റി​ട്ട. ഹെ​ഡ് മാ​സ്റ്റർ) ഭാ​ര്യ എ.ഗൗ​രി (73, മ​ഞ്ചേ​രി പ​ത്ത​പി​രി​യം ഗ​വ. എൽ.പി.എ​സ് റി​ട്ട. ഹെ​ഡ് മി​സ്​ട്ര​സ്) നി​ര്യാ​ത​യാ​യി. മ​ക്കൾ: പ​രേ​ത​യാ​യ ജി.എ​സ്.അ​നൂ​പ, ജി.എ​സ്.അ​ജീ​ന (സ്റ്റാ​റ്റി​സ്റ്റിക് ഡി​പ്പാർ​ട്ട്‌​മെന്റ്, കൊ​ല്ലം), ജി.എ​സ്.അ​നീ​ഷ (റ​വ​ന്യൂ, ആ​ല​പ്പു​ഴ). മ​രു​മ​ക്കൾ: ജി.ഹ​രി​കു​മാർ (വി​മു​ക്ത ഭ​ടൻ), എ.വി​നോ​ദ് (കെ.എ​സ്.ആർ.ടി.സി, കൊ​ട്ടാ​ര​ക്ക​ര), ജ​യ​ശ​ങ്കർ (എ​ച്ച്.എ​സ്.എ, എ​റ​ണാ​കു​ളം). സ​ഞ്ച​യ​നം 8ന് രാ​വി​ലെ 8ന്.