
പോരുവഴി: അമ്പലത്തും ഭാഗം വെള്ളംകൊള്ളിൽ കിഴക്കതിൽ മാധവൻപിള്ള (89) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 2ന്.
ഭാര്യ: സുഭദ്രാമ്മ. മക്കൾ: രഘുനാഥൻ പിള്ള (വിമുക്തഭടൻ), ശിവപ്രകാശ്, വസന്തകുമാരി. മരുമക്കൾ: ഉഷാകുമാരി, രമാദേവി, വിജയൻ നായർ (വിമുക്തഭടൻ). സഞ്ചയനം 12ന് 8ന്.