annamma-john

കൊട്ടാരക്കര: പുലമൺ ലോട്ടസ് ജംഗ്ഷനിൽ കിഴക്കേക്കര നഗർ 65/ കീഴൂട്ട് മുകളുവിളവീട്ടിൽ പരേതനായ കെ.എൻ.ജോണിന്റെ (കെ.എസ്.ആർ.ടി.സി) ഭാര്യ അന്നമ്മ ജോൺ (98) നിര്യാതയായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 2ന് കോട്ടപ്പുറം സെന്റ് ഇഗ്നാത്തിയോസ് ഓർത്തോഡോക്‌സ് പള്ളി സെമിത്തേരിയിൽ. മക്കൾ: കെ.നൈനാൻ ജോൺ (ഇന്ത്യൻ അലൂമിനിയം കമ്പനി, കളമശേരി), ജേക്കബ്.കെ.ജോൺ (റിട്ട. മാനേജർ, എൽ.ഐ.സി), ഫിലിപ്പ്.കെ.ജോൺ, ജോർജ്.കെ.ജോൺ (ഗൾഫ്), ആനി മാത്യു, ആലീസ്‌ റെജി. മരുമക്കൾ: അമ്മിണി നൈനാൻ, മോളി ജേക്കബ്, സി.വൈ.മോനിക്കുട്ടി (റിട്ട. എസ്.ഐ), ജയജോർജ്, അഡ്വക്കേറ്റ് മാത്യുചെറിയാൻ, പരേതനായ റെജിമാത്യു.