പ്രാക്കുളം: ശശി മന്ദിരത്തിൽ പരേതനായ വാസുദേവൻപിള്ളയുടെ മകൻ ശശിധരൻപിള്ള (72) നിര്യാതനായി. ഭാര്യ: ബിന്ദുകുമാരി. മക്കൾ: എസ്.പ്രശാന്ത്, ബി.പ്രീതി. മരുമക്കൾ: ജി.എസ്.ലക്ഷ്മിനാഥ്, ആർ.ജയകൃഷ്ണൻ. സഞ്ചയനം 12ന് രാവിലെ 7ന്.