
കുന്നത്തൂർ: നെടിയവിള നടുവിൽ പുത്തൻപുരയിൽ പരേതനായ ദിവാകരന്റെ ഭാര്യ ഓമന (81) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ. മക്കൾ: രമണി, മുരളി (മംഗലാപുരം), ഗീത. മരുമക്കൾ: സുരേന്ദ്രൻ, രാജലക്ഷ്മി, ചന്ദ്രൻ. സഞ്ചയനം 12ന് രാവിലെ 8ന്.